റിയാസ് എം ടി
Riaz M T
Date of Birth:
Sunday, 6 May, 1973
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 3
കഥ: 4
സംഭാഷണം: 1
തിരക്കഥ: 1
ചലച്ചിത്ര സംവിധായകൻ/നടൻ/കഥാകൃത്ത്/ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ റിയാസ് എം ടി 1973 മെയ് 6 ആം തിയതി ആലപ്പുഴയിൽ ജനിച്ചു.
ദി ഡെഫ്/ബാലുവിന്റെ ഐതീഹ്യം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം ഫ്ലാറ്റ് നമ്പർ 4 ബി/ഒന്നും ഒന്നും മൂന്ന്/ഡെഡ്ലൈൻ/ഡസ്റ്റ് ബിൻ/കരുവ് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ദി ഡെഫ്/ബാലുവിന്റെ ഐതീഹ്യം/ഫ്ലാറ്റ് നമ്പർ 4 ബി എന്നിവയുടെ കഥയും ഫ്ലാറ്റ് നമ്പർ 4 ബിയിലെ ഇനിയുമീറനണിയുമോ എന്ന ഗാനവും ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നതാണ്.