പ്രകാശമേ അകമിഴിതന്‍
Music:
Lyricist:
Singer:
Film/album:
പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളതതന്‍ പ്രതീകമേ
നിത്യസൗമ്യമായി സത്യദീപമായി
നിഴലുപോലനുപദം തുടരുമേകമാം സുകൃതമേ
പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളതതന്‍ പ്രതീകമേ
നിത്യസൗമ്യമായി സത്യദീപമായി
നിഴലുപോലനുപദം തുടരുമേകമാം സുകൃതമേ
പ്രകാശമേ...
പൊന്‍പുലരിയായി നിന്റെ ജീവിതം
ചന്ദനം ചാര്‍ത്തട്ടെ എന്നുമീവിധം (2)
പൊന്നുപെങ്ങള്‍തന്‍ ചിരിയില്‍ നിന്നിനീ
വെണ്ണിലാവുകള്‍ മണ്ണിലുതിരുവാന്‍
നേരുന്നു നേരുന്നു വീണ്ടും ആശംസ ഞാന്‍
പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളതതന്‍ പ്രതീകമേ
തൂമഞ്ഞെഴും നിന്റെ മാനസം
കുങ്കുമം ചാര്‍ത്തട്ടെ ഏതുകാലവും (2)
കരളിന്നാകമായി നിനവിന്നീണമായി
ഉയിരിന്‍ പാതിയായി കുഞ്ഞുപെങ്ങളായി
ഒടുവില്‍ നൂറുജന്മങ്ങള്‍ നേടാന്‍ കേഴുന്നു ഞാന്‍
പ്രകാശമേ അകമിഴിതന്‍ പ്രകാശമേ
പ്രതീകമേ തരളതതന്‍ പ്രതീകമേ
ലാലലാ ലലലാലലാ ലലലാ ലലലാ ലലലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
prakashame akamizhithan