തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ
അനുരാഗ കോമളനായി എൻ കാമുകൻ അരികെ
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ
അനുരാഗ കോമളനായി എൻ കാമുകൻ അരികെ
തെക്കാൻ കാറ്റിലാടും തേന്മാവ് നീ
മാവിൻ മാറിൽ ചുറ്റും പൂമുല്ല ഞാൻ (2)
കരബന്ധനം നിൻ ചുടു ചുംബനം
ഉലകമേതൊ സുരനന്ദനം
മനസ്സിൽ വസന്തോത്സവം
താളത്തിൽ മേളത്തിൽ താരുണ്യം പാടുന്ന രാഗോത്സവം
സ്നേഹിച്ചു ദാഹിച്ചു മോഹിച്ചു ചുണ്ടിന്റെ പാനോത്സവം
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ
അനുരാഗ കോമളനായി എൻ കാമുകൻ അരികെ
അഞ്ചികൊഞ്ചി തുള്ളും പൂഞ്ചോല നീ
വിണ്ണിൻ മാറിൽ ചായും വെണ്മേഘം നീ (2)
മലർവനത്തിൽ ഈ മധുവനത്തിൽ
മദനൻ വരും നവസുദിനം
നഭസ്സിൽ വസന്തോത്സവം
താളത്തിൽ മേളത്തിൽ താരുണ്യം പാടുന്ന രാഗോത്സവം
സ്നേഹിച്ചു ദാഹിച്ചു മോഹിച്ചു ചുണ്ടിന്റെ പാനോത്സവം
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി
കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ
അനുരാഗ കോമളനായി എൻ കാമുകൻ അരികെ