കനവിൻ മണിമാരൻ
aa..aa
shaadi ki chaandni raath aahi hei
jhoole ke sangaman jhool re
shaadi ki chaandni raath aahi hei
jhoole ke sangaman jhool re
aaj meri chotti bahan ki shaadi ki raath aagayi
aaj meri chotti bahan ki shaadi ki raath aagayi
shaadi hei shasdi hei chotti bahan ki shaadi hei
shaadi hei shasdi hei chotti bahan ki shaadi hei
shaadi ki chaandni raath aahi hei
jhoole ke sangaman jhool re
കനവിൻ മണിമാരൻ
ഇന്ന് കല്യാണ മണവാളൻ (2)
പെണ്ണാളെ നിന്നേ നിക്കാഹ് ചെയ്താൽ
കാണുന്നതെല്ലാം ജെന്നത്ത്
ഇക്കാക്ക തന്റെ മുറ്റത്ത് ചെന്ന് ഉല്ലാസമോടെ വരവേൽപ്പ്
ഉല്ലാസമൊടെ വരവേൽപ്പ് ഉല്ലാസമോടെ വരവേൽപ്പ്
കനവിൻ മണിമാരൻ
ഇന്ന് കല്യാണ മണവാളൻ
കരളിലെ തോപ്പിൽ കാലം പോറ്റും
കണിമലർ മോളെ വന്നാട്ടെ (2)
ഇക്കാനും വീട് മെഹറായി തീരും
ഇക്കാനും വീട് മെഹറായി തീരും
മായാത്ത പൂമാസം മന്നിൽ വന്നല്ലോ
മായാത്ത പൂമാസം ഖൽബിലും മധുമഴ പെയ്തല്ലോ (2)
കനവിൻ മണിമാരൻ
ഇന്ന് കല്യാണ മണവാളൻ
ഇക്കേട്ട പാട്ടൊന്നും പാട്ടല്ല
ഇക്കേട്ട പാട്ടൊന്നും പാട്ടല്ല
ഇക്കണ്ട ചിരിയൊന്നും ചിരിയല്ല
ഇക്കണ്ട ചിരിയൊന്നും ചിരിയല്ല
കല്യാണ രാത്രിയിൽ കാനെത്ത് മണിയറയിൽ
കാണാൻ പോകുന്നു പുതുപ്പൂരം
തരി തരംതിരി തംതരി തന്താ
മലർ കണ്ടു മയങ്ങിയ വണ്ടേ
തരി തരംതിരി തംതരി തന്താ
മലർ കണ്ടു മയങ്ങിയ വണ്ടേ
കളിയാടി രമിക്കുക ജീവത വനികയിൽ
കല്പ്പക മലരിത് വണ്ടേ
നീ പാടി മദിക്കുക വണ്ടേ
മധു തേടി നടക്കുക വണ്ടേ
മായാത്ത പൂമാസം മന്നിൽ വന്നല്ലോ
മായാത്ത പൂമാസം ഖൽബിലും മധുമഴ പെയ്തല്ലോ (2)