Jump to navigation
1965ൽ ഇറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചലച്ചിത്രത്തിനു സംഗീതം നിർവ്വഹിച്ചത് മജീദ് ആയിരുന്നു.ജയവിജയന്മാർ എന്ന ഇരട്ടസഹോദരന്മാരും ഈ സിനിമയിൽത്തന്നെ സംഗീത സംവിധാനത്തിൽ തുടക്കം കുറിച്ചിരുന്നു.
അവലംബം : രാജഗോപാൽ ചെങ്ങന്നൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്