ഇനിയെന്നു കാണുമെൻ
ഇനിയെന്നു കാണുമെൻ
പ്രണയത്തിടമ്പേ
ചിതയുടെ മാറിൽ
ഞാൻ അടിഞ്ഞിടും മുൻപേ
(ഇനിയെന്നു. . . )
കവിളത്ത് കണ്ണീരായ്
പിരിഞ്ഞതിൽ പിന്നെ
ഇരുളിൽ ഞാനെന്നും
തിരയുന്നു നിന്നെ (2)
(ഇനിയെന്നു. . . )
കരളിന്റെ കൂട്ടിലെ
കളിത്തോഴനാകും
ഇണക്കുയിലേ നിന്നെ
ഇനിയെന്നു കാണും (2)
(ഇനിയെന്നു. . . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Iniyennu kaanumen
Additional Info
ഗാനശാഖ: