വൈകി വന്ന വസന്തമെ
Music:
Lyricist:
Singer:
Raaga:
Film/album:
വൈകി വന്ന വസന്തമെ ഇതു വരെ എവിടെ പോയ് (2)
നിറ കണ്ണിൽ ജലമൊടെ നിന്നെ തന്നെ കാത്തിരുന്നു മലർ വാടി
മാരി വില്ലിൻ മാല കോർത്തു കാത്തിരുന്നു ഓ...കാത്തിരുന്നു
ഞാൻ കേൾക്കട്ടെ സ്വർ ലോകത്തിൻ
പുല്ലാങ്കുഴൽ പുള്ളികുയിലെ (2)
ഇനിയാടു നീ സങ്കൽപ്പത്തിൻ വർണ്ണ മയിലെ (2)
വരവായി മധു മാസം വന്നു മദനോൽസവം (വൈകി...)
പരമാനന്ദ മണ്ഡപത്തിൽ പാടു സഖി
നീ ആടു സഖി(2)
പ്രണയാർദ്ര മന്ദഹാസ മുന്തിരി പാത്രം (2)
എനിക്കായ് നിറക്കു നീ വന്നു മദിരോൽസവം (വൈകി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaiki Vanna Vasanthame
Additional Info
ഗാനശാഖ: