വീണ്ണിനിതളേ കണ്ണിനിതളേ
വിണ്ണിനഴകേ കണ്ണിനിതളേ
എന്തിനരികെ വന്നതിതിലേ
കടലുകൾ താണ്ടി നീ ഏതോ കിനാവായ്
മതി മറന്നെല്ലാം മറന്നോയിതാകെ...
ചേലുള്ള നുണയോ നേരോ.. (4)
ആ... ആ... ആ... ആ... ആ...
കണ്ണിമലരോ കുഞ്ഞു തളിരോ
മണ്ണിലെഴുതുമുയിരായിളം
തൂവൽ തേടും കിളിയോ...
മഞ്ഞു ചിറയോ തുള്ളി മഴയോ
തെന്നലിലെ മൊഴിയോ ഇതിൽ ഏതു നിന്നെയാണോ...
നിൻ കണ്ണിൽ കണ്ണിടഞ്ഞാലോ
മനമലിയും നിന്റെ കയ്യിലൊന്നു തൊട്ടാലോ പറയാനുണ്ടോ....
പറഞ്ഞാലും തീരാത്തതെന്റെ ഈ താകെ
ചേലുള്ള നുണയോ നേരോ.. (4)
വിണ്ണിനഴകേ കണ്ണിനിതളേ
എന്തിനരികെ വന്നതിതിലേ
കടലുകൾ താണ്ടി നീ ഏതോ കിനാവായ്
മതി മറന്നെല്ലാം മറന്നോയിതാകെ...
ചേലുള്ള നുണയോ നേരോ..(4)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vinninithale kanninithale
Additional Info
Year:
2021
ഗാനശാഖ: