ദേവാംഗനേ നീ വാ
ഓ ദേവാംഗനേ നീ വാ
രാഗാര്‍ദ്രമീ രാവിൽ...
ദേവാംഗനേ നീ വാ
രാഗാര്‍ദ്രമീ രാവിൽ
നിര്‍ലജ്ജരായ് നില്‍പ്പൂ നഗ്നാംഗയാമങ്ങള്‍
ഈ രാവില്‍ നീ പൂവായ് വിരിയുമ്പോള്‍
മധു നിറയുമ്പോള്‍
ശലഭങ്ങൾ തേടി അണയുമ്പോള്‍
അനുപമലഹരിയില്‍ അലിയുമ്പോള്‍
നീയെന്നില്‍ പടരൂ
നാഗാംഗനേ നാഗാംഗനേ
(ദേവാംഗനേ...)
ഐ ലവ് യൂ ഐ ലവ് യൂ
ഐ ലവ് യൂ യൂ ലവ് മീ
യൂ ലവ് മീ ഐ ലവ് യൂ
ഹേ കമ്മോണ്‍
ഈ ചൂണ്ടില്‍ മദഗന്ധം
ഈ രാവില്‍ രതിരാഗരസം
തൂണീരം പൊഴിയുമ്പോള്‍
മദനാലസ്യം പടരുമ്പോള്‍
നീയെന്നെ പൊതിയൂ
നാഗാംഗനേ നാഗാംഗനേ
(ദേവാംഗനേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devangane nee vaa
Additional Info
Year:
1991
ഗാനശാഖ: