നീ വരൂ വനദേവതേ

നീ വരൂ വനദേവതേ...ആ
ഏകന്‍ ഞാന്‍.. എന്നോമലേ...ആ
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍....
നീ വരൂ വനദേവതേ...
ഏകന്‍ ഞാന്‍.. എന്നോമലേ...
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍....

ഇന്ദുലേഖ പുല്‍കും രാവില്‍
ഇന്ദീവരം പൂക്കും നാളില്‍.. (2)
എന്‍ മനമാം ചിപ്പിയില്‍ നീ
നീര്‍മണിയായ് വന്നിറങ്ങി...
ഇന്നു മുത്തായ് മിന്നി നില്‍പ്പൂ...

നീ വരൂ വനദേവതേ...ആ ..
ഏകന്‍ ഞാന്‍.. എന്നോമലേ...ആ
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍.... (2
ലാലാ ..ലാലാ ..ലാലലാ ...
ലാലാ ..ലാലാ ..ലാലലാ ...

പൂമരങ്ങള്‍ പെയ്യും പോലെ...
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം... (2)
എന്‍ ഹൃദയവാതിലില്‍ നീ...
എന്തിനു മറഞ്ഞു നില്‍പ്പൂ..
എന്നില്‍... മോഹപ്പക്ഷി തേങ്ങി...

നീ വരൂ വനദേവതേ...ആ ..
ഏകന്‍ ഞാന്‍.. എന്നോമലേ...ആ
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍.... (2

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee varu vanadevathe

Additional Info

Year: 
1991