* നാഗക്കാവിലെ നാഗത്താനേ

ഓ, നാഗ കാവിലെ നാഗത്താനേ
പാലും കുടിച്ചും കൊണ്ടാടാട് 

നാഗക്കാവിലെ നാഗത്താനേ 
പാല്  കുടിച്ചുകൊണ്ടാടാട് (2)

ആരും കേറാ മേടും കേറി 
കാവും തീണ്ടീ നീയാട് (2) 

നാഗക്കാവിലെ നാഗത്താനേ 
പാല്  കുടിച്ചുകൊണ്ടാടാട് (2) 

ആരും കേറാ മേടും കേറി 
കാവും തീണ്ടീ നീയാട് (2) 

നാഗക്കാവിൽ  പാലും പൂവും 
വെയ്ക്കാനാരേ ഇന്നേരം 
നാടുമുടിഞ്ഞേ , കാവ് മുടിഞ്ഞേ 
അമ്മ മറഞ്ഞേ തമ്പ്രാനേ (2)

നാഗത്തറയും നാഗപ്പാട്ടും 
നാട് മറന്നേ തമ്പ്രാനേ (2)

നിറപറയും മഞ്ഞപ്പൂവും 
ചെറുതേനും പാലും പഴവും 
തിരുമുന്പിൽ വെയ്ക്കാനാരേ 
നാഗക്കാവമ്മേ (4) 
  
നാഗത്തറയും നാഗപ്പാട്ടും 
നാട് മറന്നേ തമ്പ്രാനേ (2) 

നാഗക്കാവിലെ നാഗത്താനേ 
പാല്  കുടിച്ചുകൊണ്ടാടാട് (2)

ആരും കേറാ മേടും കേറി 
കാവും തീണ്ടീ നീയാട് (2)

..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naaga Kavile