കട്ടക്കോ കൊട്ടില്ല

കട്ടക്കോ കൊട്ടില്ല,
കൈയ്യോ കൈക്കോട്ടല്ലേ

കണ്ടത്തിൽ വിത്തെല്ലാം 
വാഴക്കൂട്ടമല്ലേ

ഒച്ചപ്പാടില്ലാതെ ഒച്ചായ് പോണ്ണോരോന്നും.

പോങ്ങന്മാർക്കാണെങ്കി വയ്യയ്യോ മോങ്ങാനും 

അഭിമാനം 
ടൈറ്റാനിക്ക്  ഏറി പോയ്
അപമാനം
അറ്റലാൻഡിക് കടലായി

അയ്യയ്യയ്യേ
നാണക്കേടായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattakko kottilla