കണ്ണുനീർപ്പാടത്തെ
കണ്ണുനീർപ്പാടത്തെ കിളി മകളേ
കരളുരുകുന്നൊരു കഥ പാടുമോ (2)
സ്വപ്നങ്ങൾ വിറ്റിട്ടു ദു:ഖങ്ങൾ വാങ്ങിയ സുന്ദരിപ്പെണ്ണിന്റെ കഥ പാടുമോ (2)
ഓ... കഥ പാടുമോ (കണ്ണുനീർ...)
മോഹങ്ങളെരിയുന്ന ചിതയിൽ നിന്നുയരുമോ
ആത്മ ദാഹത്തിന്റെ തീ ജ്വാലകൾ (2)
മൃദുലമാമൊരു സാന്ത്വനത്തിന്റെ നിമിഷങ്ങൾ തേടി നീ വന്നതോ ദു:ഖ തീരം (2)
ഓ.....(കണ്ണുനീർ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannuneer padathe
Additional Info
ഗാനശാഖ: