കണ്ണാടിപ്പൂവേ
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
മഞ്ചാടിച്ചുണ്ടിന്റെ തേൻപുഞ്ചിരി
കണ്ടെന്റെ മോഹം പൂ പൂത്തുപോയ്
മൈലാഞ്ച്ചിക്കായ്യിൽ പിടിച്ചപ്പോഴേ
നീയെന്റേതാണെന്നോർത്തു പോയ്
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
ഹോ മുന്നിലായ് നീ പിന്നിലായ് ഞാൻ
കുന്നുകൾ കാവുകൾ കേറിയില്ലേ
അന്നു നിന്റെ കാതിലായ് ഞാൻ
ഉള്ളതും കാത്തഹ്റ്റും ഓതിയില്ലേ
ഓ വെൺപൂവേ
നാണം കൊണ്ടന്നേരം മാറിൽ നീ ചാഞ്ഞില്ലേ
പിന്നെന്നും
തോളോട് തോളോരമൊന്നായ് നാം നിന്നില്ലേ
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
മഞ്ചാടിച്ചുണ്ടിന്റെ തേൻപുഞ്ചിരി
കണ്ടെന്റെ മോഹം പൂ പൂത്തുപോയ്
മൈലാഞ്ച്ചിക്കായ്യിൽ പിടിച്ചപ്പോഴേ
നീയെന്റേതാണെന്നോർത്തു പോയ്
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോടെനിക്കെന്തോ ഇഷ്ടം
Additional Info
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ് ഗിറ്റാർസ് | |
കീബോർഡ് പ്രോഗ്രാമർ | |
യുക്കുലേലി | |
ഗിറ്റാർ | |
ഫ്ലൂട്ട് | |
സിത്താർ | |
പെർക്കഷൻ | |
പെർക്കഷൻ | |
പെർക്കഷൻ | |
സ്ട്രിംഗ്സ് |