പാവന സ്നേഹ പൂർണനേ

പാവനസ്നേഹ പൂർണനേ
അങ്ങെന്നെ കൈ വിടല്ലേ
തിന്മകളെല്ലാം മായിച്ചു
നന്മകൾ എന്നിൽ നിറയ്ക്കേണമേ

പാവനസ്നേഹ പൂർണനേ
അങ്ങെന്നെ കൈ വിടല്ലേ
തിന്മകളെല്ലാം മായിച്ചു
നന്മകൾ എന്നിൽ നിറയ്ക്കേണമേ

ഇപ്പോഴിതാ ഈ ഏഴ ഞാൻ
കുമ്പിടുന്നീ തിരുമുൻപിൽ
സത്മാർഗം അൻവേഷിപ്പാനെൻ
ബുദ്ധിയെ തെളിച്ചീടണേ

ഇപ്പോഴിതാ ഈ ഏഴ ഞാൻ
കുമ്പിടുന്നീ തിരുമുൻപിൽ
സത്മാർഗം അൻവേഷിപ്പാനെൻ
ബുദ്ധിയെ തെളിച്ചീടണേ

പാവനസ്നേഹ പൂർണനേ
അങ്ങെന്നെ കൈ വിടല്ലേ
തിന്മകളെല്ലാം മായിച്ചു
നന്മകൾ എന്നിൽ നിറയ്ക്കേണമേ

ദിവ്യ സ്നേഹത്തിനാഴമേറും
പ്രശോഭിത തീരത്തിൽ ഞാൻ
കാണുന്നൂ നിൻ തിരുമുഖം
കൈക്കൊള്ളണേ മഹത്വത്തിൽ

ദിവ്യ സ്നേഹത്തിനാഴമേറും
പ്രശോഭിത തീരത്തിൽ ഞാൻ
കാണുന്നൂ നിൻ തിരുമുഖം
കൈക്കൊള്ളണേ മഹത്വത്തിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paavana Sneha Poornane

Additional Info

അനുബന്ധവർത്തമാനം