കാളിന്ദി വിളിച്ചാൽ

 

കാളിന്ദി വിളിച്ചാല്‍ വിളികേള്‍ക്കും കണ്ണാ കാളിയമദം തീര്‍ത്ത കാര്‍വര്‍ണ്ണാ നിൻ മുരളീരവ മൃതസഞ്ജീവനി നിശ്ചല ശില്പത്തില്‍ ചിലമ്പു കെട്ടും പുല്ലാങ്കുഴലിന്‍ പുല്ലാങ്കുഴലിന്‍ പുളകമന്ദാകിനി

ഭൂമിയില്‍ സ്വര്‍ഗ്ഗീയ സദസ്സുയര്‍ത്തും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalindi vilichaal

Additional Info