ഹൃദയമെന്നതെനിക്കില്ല

ഹൃദയമെന്നതെനിക്കില്ല 
ഇല്ല ഇല്ല ഇല്ല
അതെന്താണെന്നറിയില്ല 
ഇല്ല ഇല്ല ഇല്ല
പുതിയവാക്കാണല്ലോ
അതെന്റെ നിഘണ്ഡുവിലില്ല
ഏത് ...ഹൃദയം
ഓഹോഹൊ...ആഹഹാ....
ഹൃദയമെന്നതെനിക്കില്ല 
ഇല്ല ഇല്ല ഇല്ല
അതെന്താണെന്നറിയില്ല 
ഇല്ലാ ഇല്ലാ ഇല്ലാ

എന്നും ഞാനെന്നെജമാന്‍
എനിക്കാരുമില്ല യജമാന്‍
തോല്‍‌വിയുമെന്റെ വിജയം
തോറ്റാലും പ്രശ്നമില്ല
എന്താണ് പ്രശ്നം... ഇല്ലാ
ഹൃദയമെന്നതെനിക്കില്ല

ആണെന്നാലതിനര്‍ത്ഥം
ഞാനാണെന്നതു വ്യക്തം
വിധിയോടെനിക്കു പുച്ഛം
വീഴ്ചയുമുയര്‍ച്ച തന്നെ

ഹൃദയമെന്നതെനിക്കില്ല 
ഇല്ല ഇല്ല ഇല്ല
അതെന്താണെന്നറിയില്ല 
ഇല്ല ഇല്ല ഇല്ല
പുതിയവാക്കാണല്ലോ
അതെന്റെ നിഘണ്ഡുവിലില്ല
ഏത് ...ഹൃദയം
ഓഹോഹൊ...ആഹഹാ....
ഹൃദയമെന്നതെനിക്കില്ല 
ഇല്ല ഇല്ല ഇല്ല
അതെന്താണെന്നറിയില്ല 
ഇല്ലാ ഇല്ലാ ഇല്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hrudayamennathenikkilla