എണ്ണിയെണ്ണി ചക്കക്കുരു
എണ്ണിയെണ്ണി ചക്കക്കുരു ചെമ്മീനിട്ടു വരട്ടി
ചേമനറിയാതെ ചട്ടൻ ചട്ടി വടിച്ചേ
ഒച്ച വെച്ചു പറക്കണ കൊച്ചു വാലൻ കുരുവീ
മച്ചുമ്പുറത്തിരിപ്പുണ്ട് ലിവർ ജോണീ
ഒച്ച വെച്ച് പച്ച കാട്ടി കൊതച്ചു വരുന്നൊരു
പല്ലടിച്ചു പറത്തി വിടാം
(എണ്ണിയെണ്ണി...)
കൈയ്യേൽ പിടിച്ചുകെട്ടി കാലേൽ അടിച്ചിരുത്തി
തട്ടേൽ കയറ്റും മാമൻ അയ്യയ്യയ്യാ
മുട്ടേൽ ചവിട്ടു മാമൻ
സിംഗം നീയാടാ തങ്കം നീയടാ സിങ്കനോം നിന്റെയെടാ
അയ്യയ്യയ്യോ സിങ്കനോം നിന്റെയെടാ
പഞ്ചായത്തു പാലം കേറി ഈ നിസ്സാവന്ന ബസ്സോ നീ
ചെക്കിങ്ങില്ലാത്ത പോസ്റ്റില്ല പോലീസിന്റെ ഓസോ ഇല്ല
അങ്ങാട്ടു വന്നാലാരും തള്ളമാരെ കാണൂല്ലാ
ജാക്കി വെച്ചു പൊക്കീടുന്ന യ്യ യ്യാ
(എണ്ണിയെണ്ണി...)
അണ്ണൻ മനസ്സു വെച്ചാൽ അയ്യൻ മനസ്സു വെച്ചാൽ
എല്ലാ റാസി മാമാ
അയ്യയ്യയ്യോ എല്ലാ റാസി മാമാ
വമ്പൻ നീയെടാ കൊമ്പൻ നീയെടാ തമ്പുരാൻ നീയെടാ
അയ്യയ്യയ്യാ തമ്പുരാൻ നീയല്ലെടാ
എം എൽ എ യും എം പി മാരും മൂസകാ മെമ്പർമാരും
ബെല്ലും വേണ്ട ബ്രേക്കും വേണ്ട
അണ്ണൻ വന്നു കൈയ്യേ വെച്ച
ദോനി മാസകാണുംനേരം ബില്ലു കൊണ്ടെ കാട്ടും പോലെ
ആളു നോക്കി പറക്കുമെടാ
(എണ്ണിയെണ്ണി...)