ഭൂമിക്ക് ബർമ്മ വെയ്ക്കും
അരേ ഭായ് ആയിയേ ആയിയേ
ബഹുത് ആയിയേ ജല്‍ദി ആയിയേ
ഭൂമിയ്ക്കു ബർമ്മ വയ്ക്കും പൊന്നളിയന്മാരേ (2)
പൊന്നളിയന്മാരേ
ഇതു ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം
(ഭൂമിയ്ക്കു ബർമ്മ വയ്ക്കും......)
ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം
യജ്ഞം...അ യജ്ഞം യജ്ഞം അ യജ്ഞം
ഏഴുവാരമായിവിടെ ഡേയാന്റ് നൈറ്റ് യജ്ഞം (2)
വേള്‍ഡ് ചുറ്റി വന്നൊരു ലേഡിയുടെ യജ്ഞം
പൊന്നളിയാ
എന്തോ
ഒന്നു നില്‍ക്കളിയാ
എന്തിനാ
പൊന്നളിയാ ഒന്നു നില്‍ക്കളിയാ
ഈ പെണ്‍കൊടിയുടെ ബ്യൂട്ടിയൊന്നു നോക്കളിയാ..
ബ്യൂട്ടി ഹ ബ്യൂട്ടി ഒന്നു നോക്കളിയാ
ഏയ് ബ്രമ്മയിലെ ഹൈ ബ്യൂട്ടി
(ഭൂമിയ്ക്കു ബർമ്മ വയ്ക്കും......)
ചന്ദ്രമണ്ഡലത്തിലുണ്ടീ സുന്ദരിയുടെ യജ്ഞം(2)
കൊണ്ടുപോകും റോക്കറ്റിലീ കൊണ്ടല്‍വേണിയാളേ
മായമല്ലാ
അല്ലേ
ഇതു ജാലമല്ലാ
ജാലമില്ലേ
മായമല്ല ഇതു ജാലമല്ല
ഈ പുഞ്ചിരിയുടെ ബ്യൂട്ടിയെന്തു ജോക്കളിയാ
ബ്യൂട്ടി ഹ ബ്യൂട്ടി എന്തൊരു ജോക്കളിയാ
ഹെ ഹെ ഹെ ഉഗ്രന്‍ ഉഗ്രന്‍
(ഭൂമിയ്ക്കു ബർമ്മ വയ്ക്കും......)