ദൂരത്തൊരു തീരത്തിൽ
Music:
Lyricist:
Singer:
Film/album:
ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ ലേലോ
ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ
ദൂരത്തൊരു തീരത്തിൽ നിന്നണയും
കാറ്റു പറഞ്ഞേ...
പോരൂ നീ... പോരൂ
ഇവിടല്ലോ നിന്റെ സ്വർഗ്ഗം
ദൂരത്തൊരു തീരത്തിൽ നിന്നണയും
കാറ്റു പറഞ്ഞേ...
പോരൂ നീ... പോരൂ
ഇവിടല്ലോ നിന്റെ സ്വർഗ്ഗം
ലല്ലല്ലലല്ലാ
ഇവിടല്ലോ നിന്റെ സ്വർഗ്ഗം
ലല്ലല്ലലല്ലാ
ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ ലേലോ
ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ
മയ്യഴിയിലെനിക്കായാരോ
മെഴുതിരിയായ് ഉരുകുമ്പോൾ
മയ്യഴിയിലെനിക്കായാരോ
മെഴുതിരിയായ് ഉരുകുമ്പോൾ
പോവുകയോ... പോവുകയോ
മററൊരു സ്വർഗ്ഗം തേടുയോ
ദൂരത്തൊരു തീരത്തിൽ നിന്നണയും
കാറ്റു പറഞ്ഞേ...
പോരൂ നീ... പോരൂ
ഇവിടല്ലോ നിന്റെ സ്വർഗ്ഗം
ഇവിടല്ലോ നിന്റെ സ്വർഗ്ഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Doorathoru theerathil
Additional Info
Year:
1994
ഗാനശാഖ: