ഏതോ നാദസംഗമം
ഏതോ നാദസംഗമം
സ്വരമേഴും ചേരും വേളയില്‍
പുതുലഹരികളോ സിരകളില്‍
കളമുരളിയിലോ പ്രിയരസം
ലയമേളം താളം ഹാ
ആ...ഏതോ നാദസംഗമം
സ്വരമേഴും ചേരും വേളയില്‍
രാവിന്‍ ചുണ്ടില്‍ നീലാംബരി
രാഗം വിരിയും മുകുളങ്ങളായ്
കനവിന്‍ മഴവില്‍ നിറമേകുമെന്‍
നഭസ്സില്‍ പടരും പുളകങ്ങളായ് -എന്‍
നഭസ്സില്‍ പടരും പുളകങ്ങളായ്
(ഏതോ നാദസംഗമം...)
താളം തുള്ളും നിമിഷങ്ങളില്‍
താനേ നിറയും ചഷകങ്ങളില്‍
പതയും കവിയും ഉന്മാദമേ
ഉഷസ്സില്‍ ഉണരും സംഗീതമേ -എന്‍
ഉഷസ്സില്‍ ഉണരും സംഗീതമേ
(ഏതോ നാദസംഗമം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho naadasangamam
Additional Info
Year:
1989
ഗാനശാഖ: