മാനത്തെ ചന്ദിരനെ

മാനത്തെ ചന്ദിരനെപ്പോലെ...
വെണ്ണിലാ പാൽക്കുടം തൂകി..
ഉയിരിൽ നീയോ.. ഉണരും ഞാനേ..
നീയാണെൻ നിശ്വാസം നീയാണെൻ ഉൾത്താളം
കണ്ണിൽ നീയേ ..കണ്ണിൽ കണ്ണിൽ നീയേ..
ചെന്തീയെ ...
ആ ....ആ....
മാനത്തെ ചന്ദിരനെപ്പോലെ...
വെണ്ണിലാ പാൽക്കുടം തൂകി..

മെഴുകായ് ഞാനുരുകുമ്പോൾ...
നെറുകിൽ നീ വെൺനാളം
ശിലയായ് ഞാനുറയുമ്പോൾ
അതിൽ നീയെൻ സ്‌മൃതി ശിൽപ്പം...
ഞാനെന്ന വാക്കിന്റെ പൊരുളായ്‌ നീ
നീയെന്നുറവിന്റെ നദിയായ് ഞാൻ
നീയാണെൻ നിശ്വാസ്സം നീയാണെൻ ഉൽത്താളം
കണ്ണിൽ നീയേ ...ആ...ചെന്തീ..
ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manathe chandiraneppole