വെണ്ണിലാ കതിരോ

വെണ്ണിലാ കതിരോ.. നീർ തുള്ളിടും മഴയോ
എന്നിലായ് നിറയും പ്രണയമേ നീ..
അകതാരിലെ ചുടുവേനലിൽ
തോരാതെ പെയ്യുന്നു നീയിന്നിതാ ...
പകലിരവാകെ നീയേ.. ഓ
ഓർമ്മയിൽ ഓമൽ ചിരിയായെ
വിലോലമായ്.. എൻ മിഴിയെ
എൻ കനവിൻ പെൺ മലരോ  
വന്നു നീയും ഏതു നേരവും...

ആത്മാവിൻ നാളമോ ആദ്യാനുരാഗമാം  
തൂമഞ്ഞു തുള്ളിയാൽ  ആലോലമായ്
ആത്മാവിൻ നാളമോ ആദ്യാനുരാഗമാം  
തൂമഞ്ഞു തുള്ളിയാൽ  ആലോലമായ്

വെണ്ണിലാ കതിരോ നീർ തുള്ളിടും മഴയോ
എന്നിലായ് നിറയും.. പ്രണയമേ നീ..
അകതാരിലെ ചുടുവേനലിൽ
തോരാതെ പെയ്യുന്നു നീയിന്നിതാ ...

Ottakkoru Kaamukan| Vennila Kathiro Song| Shine Tom Chacko, Arundhathi Nair|Vishnu Mohan Sithara |HD