നാഗേന്ദ്രഹാരായ ത്രിലോചനായ
Music:
Lyricist:
Singer:
Raaga:
Film/album:
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാകായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃശിവായ
മന്ദാകിനീ സലിലചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാര പുഷ്പബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃശിവായ
ശിവായ ഗൗരീ വദനാർജവിന്ദ
സൂര്യായ ദക്ഷാദ്ധ്വരനാശനായ
ശ്രീനീലകണ്ഠായ വൃഷദ്ധ്വജായ
തസ്മൈ ശികാരായ നമഃശിവായ
വസിഷ്ഠ കുംഭോല്‍ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃശിവായ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nagendraharaya
Additional Info
Year:
1982
ഗാനശാഖ: