തകൃ തിത്തിന്നം

Year: 
1982
Film/album: 
Thakru thithinnam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ

അട മാളിങ്ങാടുത്തോ അന്റ മണിയങ്ങാടുത്തോ
ഏൻ മന്ത്രവാദത്തിനങ്ങ് പോയിമരട്ട്
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ

കോയീലാടത്തെ കോയി തന്തയില്ലാക്കോഴി
ആ തന്തയില്ലാകോയീന് വെളുപ്പാറിയാമ്മേലേ
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ

അട കൂർമ്പൻ കൊടവയറാ അട മാപ്ലച്ചങ്ങാതീ
ഏൻ ഞൊണ്ടീനേം തെണ്ടീനേം തൊട്ടുണർത്തീലെ
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ

തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ
മാളിങ്ങാടുത്തോ അന്റ മണിയങ്ങാടുത്തോ
ഏൻ മന്ത്രവാദത്തിനങ്ങു പോയിമരട്ട്
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ
തകൃ തിത്തിന്നം തെയ്യന്നം തകു
തിന്തിന്നം താരോ

Tharu Thithinnam Theyyannam | Chillu | Malayalam Film Song