ഓ മൈ ലവ് മൈ ലവ്
ഓ മൈ ലവ് മൈ ലവ്
ഐ ഡ്രീം, ഡ്രീം ഓഫ് യു ഡാർലിംഗ്
ഡോൺ ആന്റ് സൺസെറ്റ്
ഫിൽ മൈ ഹാർട്ട് വിത്ത് ഹാപ്പിനെസ്
(ഓ മൈ ലവ് ..)
ലവ് - ഡ്രീം - ഡാർലിംഗ്
ചക്ക മാങ്ങ തേങ്ങ
ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ
ലവ് - ഡ്രീം - ഡാർലിംഗ്
ചക്ക മാങ്ങ തേങ്ങ
മുട്ട് - തട്ട് - വിളി - ശ്....
വൺ ടൂ ത്രീ ഫോർ
നാണുക്കുട്ടന് പ്രേമം വന്നാൽ..
വന്നാൽ?
നാണിപ്പെണ്ണിനെ വഴിയിൽ കണ്ടാൽ..
കണ്ടാൽ?
നാടൻ പ്രേമം ഹാ ഹാ
അപ്പ അപ്പ അപ്പപ്പാ
കണ്ടു കണ്ണടിച്ചു
കാതിൽ രഹസിയം പറഞ്ഞു
കവിളിൽ ചുംചുംചും ചുംചുംചും ചും
മുട്ട് - തട്ട് - വിളി - ശ്....
വൺ ടൂ ത്രീ ഫോർ
ഈ വാസുക്കുട്ടനു പ്രേമം വന്നാൽ
ആ വസുമതി വഴിയിൽ കണ്ടാൽ
വാണം പോലൊരു ഓട്ടം
പുലിവാലു പിടിച്ച നടത്തം
അപ്പ അപ്പ അപ്പപ്പാ
ലവ് - ഡ്രീം - ഡാർലിംഗ്
ചക്ക മാങ്ങ തേങ്ങ
ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ
ലവ് - ഡ്രീം - ഡാർലിംഗ്
ചക്ക മാങ്ങ തേങ്ങ
കമോൺ എവരിബഡി ക്ലാപ്പ്