കാളീ മലങ്കാളീ
കാളീ മലങ്കാളീ
പൊലനടേ ഭഗവതി
പൊലിയോ പൊലിനെറ തരണേ
പൊന്നും ചിങ്ങത്തില്‍
(കാളി..)
വട്ടപ്പാറമോളില്‍ പള്ളികൊണ്ടു വിളങ്ങും
പത്തിരകാളീ മലങ്കരിങ്കാളീ
പക്ഷിദോഷം തീര്‍ക്ക പറവദോഷം തീര്‍ക്ക
തീണ്ടാദോഷം സര്‍പ്പദോഷം
നാവുദോഷം തീര്‍ക്ക
(കാളി..)
താഴം മൂട്ടില്‍ താഴംപൂവണിന്തു വാഴും
തമ്പുരാട്ടീ വേങ്ക മലങ്കാളീ
ആറ്റുവാതം മാറ്റി തോട്ടുവാതം മാറ്റി
പത്തുതിക്കും വിളികൊണ്ടു
പാപദോഷം തീര്‍ക്ക
(കാളി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kaali malankaali
Additional Info
Year:
1975
ഗാനശാഖ:

