സെപ്റ്റംബർ മൂൺലൈറ്റ്
Music:
Lyricist:
Singer:
Film/album:
സെപ്റ്റംബർ മൂൺലൈറ്റ് - ചച്ഛച്ഛ
ആടുമ്പോള്‍ കണ്മണിയ്ക്കു് കണ്ണില്‍ ശൃംഗാരം
ചച്ഛച്ഛ ചച്ഛച്ഛ
ചുണ്ടില്‍ പൊന്നാരം - ആഹാ
ലെറ്റ്സ് ഗോ ഡാൻസിംഗ് എറൗണ്ട്
സെപ്റ്റംബർ മൂൺലൈറ്റ്
ആഹാ ആഹാ...
താളത്തില്‍ പാടൂ - ച്ഛ ച്ഛ
വൺ ടൂ വൺ ടൂ ത്രീ ഫോർ
മേളത്തില്‍ പാടൂ - നല്ല
മേളത്തില്‍ പാടൂ
താരുണ്യറാണി - സുന്ദരി
ലെറ്റ്സ് ഗോ ഡാൻസിംഗ് ച ച്ഛ ച്ഛ
ഓഹോയ് - ച ച്ഛ ച്ഛ
സെപ്റ്റംബർ മൂൺലൈറ്റ് ച ച്ഛ ച്ഛ
പാടുമ്പോള്‍ കണ്മണിയ്ക്കു്.....
ചുണ്ടില്‍ പൊന്നാരം ച്ഛ... ച
പാടൂ സംഗീതം - സംഗീതം
പാടൂ വീണ്ടും വീണ്ടും വീണ്ടും
ഓഹോ ഓഹോ...
പാടൂ പാടൂ വീണ്ടും
സെപ്റ്റംബർ മൂൺലൈറ്റ് ഡാൻസിംഗ്
പൂവാലന്‍മാരേ .... ച ച്ഛച്ഛ
പാവാടക്കാരോടൊപ്പം
പൂവാലന്‍മാരേ
ച ച്ഛ ച്ഛ ച്ഛ
ലെറ്റ്സ് ഗോ ... ഡാൻസിംഗ്....
പാടൂ സംഗീതം... സംഗീതം..
സെപ്റ്റംബർ മൂൺലൈറ്റ്... ഡാൻസിംഗ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
September moonlight
Additional Info
Year:
1974
ഗാനശാഖ: