നാഥാ വരൂ പ്രാണനാഥാ വരൂ
നാഥാ വരൂ - പ്രാണനാഥാ വരൂ
തരൂ - സ്വര്‍ഗ്ഗഗോപുരവാതില്‍
തുറന്നു തരൂ.. തരൂ..
(നാഥാ വരൂ..)
തൊട്ടാല്‍ വിരിയും - ഈ
താമരമൊട്ടുകല്‍ വിരിയും
മുത്തമിട്ടാല്‍ നിറയും - ഈ
തേന്‍കുടങ്ങള്‍ നിറയും
(നാഥാ വരൂ..)
കണ്ടാല്‍ മതിയോ
പുണരാന്‍ ധൃതിയോ
കരളിലെന്തിത്ര കൊതിയോ
കൊതിയോ
(നാഥാ വരൂ..)
വഴി തെറ്റിയോ
അടി തെറ്റിയോ
തല ചുറ്റിയോ
മനസ്സിന്‍ നിലതെറ്റിയോ
(നാഥാ വരൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nadha varoo
Additional Info
Year:
1972
ഗാനശാഖ: