ഓ രബ്ബ

ഓ ..
ഓ.. രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ
കണ്ടാലോ.. പ്രിയങ്കരിയാ
പെണ്ണ്.. പ്രിയങ്കരിയാ..
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ..
ഓ.. നെഞ്ചില്‍ പെടയണേ 
തിമില തകതോം... (2)

കണ്ടാല്‍.. ആളൊരു റാണി..
കൊണ്ടാല്‍ പോകണ്... ത്രാണി
ആണും തോല്‍ക്കണ മേനി...
ഇവളോ.. സംഭവനാരി.... (2)
ഓ രബ്ബാ..ഓ രബ്ബാ..

കുതറിയോടും പെൺപുലിയോ ... 
ചിതറി നമ്മള്‍ മണ്‍തരിയായ് 
പതറി നിന്നേ...നിന്‍ പവറില്‍..
ഇവിടെ നാടും നാട്ടറിവും..
ഏതോനും സുല്ലു വിളിക്കും പോരാളിയാണേ
പോരാളിയാണേ.....
കണ്ണോരം തീക്കനലാളും കില്ലാടിയാണേ 

കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ്.. ത്രാണി
ആണും തോല്‍ക്കണ മേനി...
ഇവളോ.. സംഭവ നാരി...

ഓ.. രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ
കണ്ടാലോ.. പ്രിയങ്കരിയാ
പെണ്ണ്.. പ്രിയങ്കരിയാ..
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ..
ഓ.. നെഞ്ചില്‍ പെടയാണേ 
തിമില തകതോം... 

കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ്.. ത്രാണി
ആണും തോല്‍ക്കണ മേനി...
ഇവളോ.. സംഭവ നാരി... (2)
ഓ രബ്ബാ  ഓ രബ്ബാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh Rabba