തേർട്ടി ഡേയ്സ് ഇൻ സെപ്തംബര്‍
Thirty days in September,
April, June and November,
February only Twenty Eight
Every other Thirty One
Thirty days in September,
April, June and November,
February only Twenty Eight
Every other Thirty One
But listen dear,
Every fourth year,
We call it leap year,
And give February Twenty Nine
ചിങ്ങം വന്നാല്‍ പൊന്നോണം
കന്നിയിലല്ലോ നവരാത്രി
ത്ലാമാസത്തില്‍ ദീവാളി
വൃശ്ചികമായാല്‍ തൃക്കാര്‍ത്തിക
ലല്ലലലല്ലലലാലാ...
ധനുമാസത്തില്‍ തിരുവാതിര
ഡിസംബറിലല്ലോ ക്രിസ്തുമസ്
റംസാന്‍ വന്നാല്‍ പെരുന്നാള്
മകരം വന്നാൽ തൈപ്പൂയം
കുംഭം വന്നാല്‍ ശിവരാത്രി
ഏപ്രിലിലല്ലോ ഗുഡ്ഫ്രൈഡേ
മേടം പിറന്നാല്‍ വിഷുവായി
ജൂലൈയിലല്ലോ സെന്റ് തോമസ് ഡേ
കര്‍ക്കടകത്തില്‍ - ആവണിയവിട്ടം
ആവണിയവിട്ടം - ആവണിയവിട്ടം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thirty days in September
Additional Info
Year:
1969
ഗാനശാഖ: