ഹംതോ പ്യാര്‍ കർനെ ആയെ ഹെ

യേ  ധർത്തി പ്രേം കി മധുശാലാ ഹെ
യേ  ധർത്തി സപ്നോം കി ഫുൽവാരി ഹെ
ആ... ആ.... ആ... 

ഹംതോ പ്യാര്‍ കർനെ ആയെ ഹെ
ഹംതോ പ്യാര്‍ കർനെ ആയെ ഹെ
ഹംതൊ ഗീത് ഗാകെ ആയെ ഹെ
ആയെ ഹെ - ആയെ ഹെ
ഹംതോ പ്യാര്‍ കർനെ ആയെ ഹെ

ആ..
ഒരു ഹൃദന്തം തന്ന കുളിരും 
ഒരു വികാരം തന്ന മധുരവും 
ഒമർഖയ്യാമിന്റെ പാട്ടും
ഒന്നു ചേരും പുഞ്ചിരി - എൻ പുഞ്ചിരി 

ആ... 
ഒരു നിലാവിൽ പൂത്ത പൂവും
ഒരു വികാരം തന്ന നിറവും 
ചുംബനങ്ങൾ തന്ന ചൂടും 
ചൂടി മിന്നും കവിളുകൽ - എൻ കവിളുകൽ

ഹംതോ പ്യാര്‍ കർനെ ആയെ ഹെ
ഹംതോ പ്യാര്‍ കർനെ ആയെ ഹെ
ഹംതൊ ഗീത് ഗാകെ ആയെ ഹെ
ആയെ ഹെ - ആയെ ഹെ
ഹംതോ പ്യാര്‍ കർനെ ആയെ ഹെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hum tho pyar karne