ശാരികേ (M)
ലാ ലല്ലാ ലാ ലല്ലാ ലാ ലാ ലല
ശാരികേ ശാരികേ സാന്ദ്രമായി പാടുനീ
വസന്തം സ്വരോദാരമായി
ഹൃതംന്തം വികാരാർദ്രമായി.....
ശ്രുതിസാഗരത്തിൻ സീമയിൽ ശ്രുതി ചേർന്ന് നിൽപ്പൂ മാനസം
അത്രമാത്രം നമ്മളൊന്നായി ഓ.... ഓ......
ശാരികേ ശാരികേ സാന്ദ്രമായി പാടുനീ
വസന്തം സ്വരോദാരമായി
ഹൃതംന്തം വികാരാർദ്രമായി.....
ശാരികേ ശാരികേ നിന്നെ ഞാനറിവൂ
രാഗമായ് അനുരാഗമായ് നിന്നിൽ ഞാനലിവൂ...
ഏത് ശ്യാമവർണ്ണ വനങ്ങളിൽ നീ പോയി മറഞ്ഞാലും
ഏത് ശാരദേന്തു മരീചിയിൽ നീ രാമറഞ്ഞാലും
നിന്റെ നാദം കേട്ടറിഞ്ഞു നിന്റെ രൂപം തൊട്ടറിഞ്ഞു
ശാരികേ ഓ...... ഓ......
ശാരികേ ശാരികേ സാന്ദ്രമായി പാടുനീ
വസന്തം സ്വരോദാരമായി
ഹൃതംന്തം വികാരാർദ്രമായി.....
ശാരികേ ശാരികേ നിന്നെ ഞാൻ തേടീ
ഗായികേ പ്രിയ നായികേ നിന്നെ ഞാൻ തേടീ
നൂറായിരം ഇടങ്ങൾക്കിടയിൽ നിന്നെ കേട്ടറിഞ്ഞു ഞാൻ
നൂറായിരങ്ങൾക്കിടയിൽ നിന്നെ കണ്ടറിഞ്ഞു ഞാൻ
നിൻ സ്വരങ്ങൾ സാന്ത്വനങ്ങൾ
നിന്റെ മൗനം സൗരഭങ്ങൾ
ശാരികേ ഓ...ഓഹോ.........(പല്ലവി)
ശാരികേ ശാരികേ സാന്ദ്രമായി പാടുനീ
വസന്തം സ്വരോദാരമായി
ഹൃതംന്തം വികാരാർദ്രമായി.....
വസന്തം സ്വരോദാരമായി
ഹൃതംന്തം വികാരാർദ്രമായി.....