മഞ്ഞ് തുള്ളിയായ്
Music:
Lyricist:
Singer:
Film/album:
മഞ്ഞ് തുള്ളിയായ് ഭാവിപ്പൂ കണ്ണുനീർ
മനനിന്ദയാൽ നോവുന്നൂ നിന്നുള്ളം....
മണി തത്ത തേങ്ങീ തമസ്സിൽ ദുഃഖം ഒളിച്ചൂ....
(മഞ്ഞ്................ നിന്നുള്ളം )
അന്തിദീപം എണ്ണയില്ലാതണഞ്ഞില്ലേ....
പെറ്റമ്മയേയും ഉപേക്ഷിച്ചോരോമലല്ലേ....(2)
ഗാനം മീട്ടിയ തന്ത്രി തകർന്നു പോയി...(2)
മൂകമായ് വീണതൻ നാദം....
ശൂന്യമായി നാടകരംഗം.....(2)......പല്ലവി
കൽത്തുറങ്കായ് മാറിയില്ലേ ചക്രവാളം....
തിരികെ വരില്ലൊരുനാളും നഷ്ടവസന്തം....(2)
ഗാനം മീട്ടിയ തന്ത്രി തകർന്നു പോയി
ഊഷ്മള ശോക ഗാനം...
എങ്ങും ഏകാന്ത ശൂന്യത മാത്രം....(2)....പല്ലവി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manju thulliyaay
Additional Info
Year:
2016
ഗാനശാഖ: