പൊടിമഴയിൽ
Music:
Lyricist:
Singer:
Film/album:
പൊടിമഴയിൽ നിന്റെ മുടിയഴകിൽ...
കളമൊഴിയേ എന്നെ കനിയേണമേ....
കുളിർകാലമൊക്കെയും കാത്തുനിന്ന് കാമിയായ്....
തുള്ളൽപ്പാട്ടും കിളിപ്പാട്ടും കൃഷ്ണപ്പാട്ടും പാടി ഞാൻ.....
(പൊടിമഴയിൽ.............. കനിയേണമേ)
തെന്നലേറ്റ് ചിന്നിച്ചിതറീ നിന്റെ കൂന്തളങ്ങൾ....
പാലൊത്ത പുഞ്ചിരിയായ് നീയരികെ വന്നണഞ്ഞൂ....(2)
നീ തൊട്ടതെന്നലേറ്റാൽ നരകവും സ്വർഗ്ഗമാകും....
നീ കേട്ട പാട്ട് കേട്ടാൽ വേനലും ശൈത്യമാകും.....
ദർശിനീ..... പ്രിയദർശിനീ....(2)........(പല്ലവി)
നിൻ കണ്ണിലെൻ സൂര്യനുദിച്ചൂ മെല്ലെ മെല്ലെ......
നിൻ കാതിലെൻ ഗാനം തഴുകീ മെല്ലെ മെല്ലെ.....(2)
പൂങ്കാറ്റേ ചൊല്ലിടാമോ എന്റെയീ പ്രണയം...
മേഘമേ ചൊല്ലിടാമോ എന്റെയീ പ്രണയം....
ദർശിനീ......പ്രിയദർശിനീ.......(2)......(പല്ലവി )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Podimazhayil
Additional Info
Year:
2016
ഗാനശാഖ: