തിരോന്തോരം

എന്തരപ്പി ചെല്ലക്കിളി ഇങ്ങനെ നീ ചെലയ്ക്കണ്
ബോഞ്ചി വെള്ളം കുടിച്ചിട്ട്
എന്തരു നീ പെലമ്പണ്‌ (2)
കിളിപറന്ന് നടക്കാതെ
ഇത്തിപോലും കൊഞ്ഞയാടി
പേർത്തലയൻ ചേരനെക്കണ്ടാൽ
ആകെ മൊത്തം കലിപ്പന്നെ
വാടാ വാടാ അളിയാ ഈ പാട്ട് കേള് കൊളിയാ
ഈ റോട്ടിലുള്ള കുഴികളേക്കാൾ
പാട്ടില് മൊത്തം ചെളിയാ
ഏത് തിരോന്തോരം ബോയ്സ് ...
ഏത് തിരോന്തോരം ബോയ്സ് ...
ഏത് തിരോന്തോരം ബോയ്സ് ...

ആണ്ട ദാണ്ട ദോണ്ടേ ആ മുതുക്ക് നീയും കണ്ടാ
ആ മുതുക്കിനകത്തു എന്താ ഒരു അണ്ണനും അക്കനും ഛണ്ട (2)
അണ്ണൻ നാല് പൊളപ്പ് നമ്മടെ അക്കൻ നാല് ഞെരുപ്പ്
രണ്ടും മുട്ടൻ കലിപ്പ്
അളിയാ രണ്ടും മുട്ടൻ തേർപ്പ്
കണ്ടാൽ കൂട്ട രാസാനെ ഇത് നമ്മ ലൈക്കാണ്
ലാലേട്ടന്റെ നാടാണ് ഇത് പപ്പനാഭൻ ദേവീടെ
നമ്മടെ ലാലേട്ടന്റെ നാട്
ഇത് പപ്പനാഭന്റെ വീട്
അതാണ് തിരോന്തരം ബോയ്സ്
അതെ തിരോന്തരം ബോയ്സ്
തിരോന്തോരം ബോയ്സ് ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thironthoram

Additional Info

Year: 
2016