കെസ്സു പാടണ കാറ്റേ

കെസ്സു പാടണ കാറ്റേ.. കാറ്റേ
കാറ്റേ.. നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ...
ഇത്തിരി അത്തർ തരൂ...
അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരം
ഉടനെ പോരൂ...ഒപ്പരം ഉടനെ പോരൂ
കെസ്സു പാടണ കാറ്റേ.. കാറ്റേ
കാറ്റേ.. നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ...
ഇത്തിരി അത്തർ തരൂ...

മൈലാഞ്ചിക്കൈ നീ തൊട്ടൂ...
മഞ്ഞൾ അരച്ചതു തേച്ചു (2)
മനസ്സു നിറയാൻ എങ്ങും നീയാ
പൂമണം എത്തിച്ചു ...
മനസ്സു നിറയാൻ എങ്ങും നീയാ
പൂമണം എത്തിച്ചു... പൂമണം എത്തിച്ചു
കെസ്സു പാടണ കാറ്റേ.. കാറ്റേ
കാറ്റേ.. നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ...
ഇത്തിരി അത്തർ തരൂ...

മുക്കൂറ്റിക്കൊരു മുത്തം നീട്ടി...
മുല്ലപ്പൂവൊടു ചേർത്തി (2 )
പത്തരമാറ്റൊളി കൂടും മുത്തൊരു
മന്ദാരത്തിനു ചാർത്തി
പത്തരമാറ്റൊളി കൂടും മുത്തൊരു
മന്ദാരത്തിനു ചാർത്തി ...മന്ദാരത്തിനു ചാർത്തി

കെസ്സു പാടണ കാറ്റേ.. കാറ്റേ
കാറ്റേ.. നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ...
ഇത്തിരി അത്തർ തരൂ...
അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരം
ഉടനെ പോരൂ...ഒപ്പരം ഉടനെ പോരൂ
കെസ്സു പാടണ കാറ്റേ.. കാറ്റേ
കാറ്റേ.. നീയൊരു കസ്സവുറുമാലു തരൂ
കിസ്സ പറയാൻ കൂടെ വരൂ...
ഇത്തിരി അത്തർ തരൂ...

PALLIKKOODAM Official Video Song HD 2016 | Kess Padana Katte Katte | Baby Sreya | Vineeth