ലീലാരംഗം ഇതേഴാം സ്വർഗ്ഗം

 

ലീലാരംഗം ഇതേഴാം സ്വർഗ്ഗം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം
കിലുങ്ങും താളം..  മുഴങ്ങും മേളം
കിലുങ്ങും താളം.. മുഴങ്ങും മേളം
താതെയ് താതെയ് തെയ്യം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം
ആടട്ടേ ശാഖാസുജ നാട്യംനൃത്തം ലാസ്യം
ആടട്ടെ രാഗം താനം നാദം ഗീതം ഗാനം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം

മണ്ണിൽ...  ജീവിതം തന്നെ തമാശാ
എന്നും.. പങ്കുവെയ്ക്കുന്നു നാം..  വീണ്ടും.. 
യൌവ്വനപന്തലിൽ.. 
തമ്പടിക്കുന്നു നാം.. 
കാലം മാറുമ്പോഴും..

ലീലാരംഗം ഇതേഴാം സ്വർഗ്ഗം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം
കിലുങ്ങും താളം..  മുഴങ്ങും മേളം
കിലുങ്ങും താളം.. മുഴങ്ങും മേളം
താതെയ് താതെയ് തെയ്യം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം
ലീലാരംഗം ഇതേഴാം സ്വർഗ്ഗം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Leelarangam