പി പി ശശി

ഹാ ..ഹാ ഹാ ..ഹാ..ഹാ
ഹരിത നിബിഡ വനമടിയിലെ
ജലതമിടയും മലമുടിയിലെ
അമരസമര ഭുജമുയര്‍ത്തി
അടിമജീവിതം ഉടച്ച രുധിരതാരമേ
ലാല്‍സലാം... ലാല്‍സലാം ...
ലാല്‍സലാം... ലാല്‍സലാം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
P P Sasi

Additional Info

Year: 
2015

അനുബന്ധവർത്തമാനം