അബു ഭീകരൻ

Year: 
2015
Film/album: 
Abu bheekaran
0
No votes yet

അബു ഭീകരൻ കൊടും ഭീകരൻ
യമ കിങ്കരൻ രുധിരപ്രിയൻ
വടിവാളിനാൽ മുടി ചീകിടും
തല കൊയ്യലും ഒരു ഹോബിയാ
അബു ഭീകരൻ കൊടും ഭീകരൻ..
യമ കിങ്കരൻ രുധിരപ്രിയൻ
വടിവാളിനാൽ മുടി ചീകിടും
തല കൊയ്യലും ഒരു ഹോബിയാ...

NQZ0B-z-zJY