മുത്താണീ പാപ്പൻ

പര പര പര ..പാപ്പൻ
പര പര പര ..പാപ്പൻ
പര പര പര ..പാപ്പൻ
ഹാജിമസ്താന്‍ സലാമു വെയ്ക്കും
വീരന്‍ പാപ്പന്‍ ഷാജി പാപ്പന്‍
ആറ്റം ബോംബും ചീറിപ്പോകും
ഐറ്റം തന്നെ ഷാജി പാപ്പന്‍
ഹാജിമസ്താന്‍ സലാമു വെയ്ക്കും
വീരന്‍ പാപ്പന്‍ ഷാജി പാപ്പന്‍
ആറ്റംബോംബും ചീറിപ്പോകും
ഐറ്റം തന്നെ ഷാജി പാപ്പന്‍
മുത്താണീ പാപ്പന്‍.. .സ്വത്താണീ പാപ്പന്‍
മുത്താണീ പാപ്പന്‍... സ്വത്താണീ പാപ്പന്‍
മുത്താണീ പാപ്പന്‍.. .സ്വത്താണീ പാപ്പന്‍
മുത്താണീ പാപ്പന്‍... സ്വത്താണീ പാപ്പന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthanee pappan