പാട്ടു പാടവാ

പാട്ടു പാടവാ...
ഡിംഗ് ഡിംഗ് ആട്ടമാടവാ...
എന്ന വെക്കമാ...
Tell me ചിന്ന മക്കളേ...
കൂടെ വാ കൂടിയാടി വാ...
Single Twin Kiddies ജം ജ ജം...
ഏക്‌ ദം ലെഫ്റ്റ് റൈറ്റ് വാ...
Just take കുട്ടീസ് ജം ജ ജം...
കൈയ്യടിച്ച് മെയ് തുടിച്ച് താളമൊത്ത് ചോടു വച്ച് 
clap clap clap to the gap...
so....

പാട്ടു പാടവാ...
ഡിംഗ് ഡിംഗ് ആട്ടമാടവാ...
എന്ന വെക്കമാ...
Tell me ചിന്ന മക്കളേ...

മുന്താണി മുടിച്ച് ഉർവശി നടിച്ച് 
കണ്ണേ തുറക്കണം സാമീ...
ഒന്നൂടെ ഒരിക്കൽ ഞങ്ങൾക്ക് വേണ്ടി 
ഇന്നിപ്പോ ആടുമോ ആന്റീ...
മുന്താണി മുടിച്ച് ഉർവശി നടിച്ച് 
കണ്ണേ തുറക്കണം സാമീ...
ഒന്നൂടെ ഒരിക്കൽ ഞങ്ങൾക്ക് വേണ്ടി 
ഇന്നിപ്പോ ആടുമോ ആന്റീ...
No no no.. ഞാനതാടണോം നിങ്ങളാവണോം ഭാഗ്യരാജ്...
ആയിരം വട്ടമാടിടും മനത്തിൽ ഏറ്റമായ് നന്മകൾ...
Do the bit get the pet Best the la be the great 
ഇളം കുഞ്ഞുങ്ങളേ...
so....

പാട്ടു പാടവാ...
ഡിംഗ് ഡിംഗ് ആട്ടമാടവാ...
എന്ന വെക്കമാ...
Tell me ചിന്ന മക്കളേ...

Young Indian always sing Indian 
എന്നാൽ മാതാ ജി കീ ജയ്‌ ബോൽ...
അപ്പാവി പസങ്ക തപ്പാമെ ഇരുങ്കേ 
എപ്പോവും നമ്മൾ ഒന്ന്...
Young Indian always sing Indian 
എന്നാൽ മാതാ ജി കീ ജയ്‌ ബോൽ...
അപ്പാവി പസങ്ക തപ്പാമെ ഇരുങ്കേ 
എപ്പോവും നമ്മൾ ഒന്ന്...
ആയിരം ജന്മമാകിലും ജാതി ആയിരം എങ്കിലും...
ആകുമോ ഭാരതീയരാം നമ്മയേറ്റു പോരാടുവാൻ...
ജാതി ഒന്ന് ദേശമൊന്ന് വേഷമൊന്ന് ഭാഷയൊന്ന് 
Sweety little kiddies...
ഹേ....

പാട്ടു പാടവാ...
ഡിംഗ് ഡിംഗ് ആട്ടമാടവാ...
എന്ന വെക്കമാ...
Tell me ചിന്ന മക്കളേ...
കൂടെ വാ കൂടിയാടി വാ...
Single Twin Kiddies ജം ജ ജം...
ഏക്‌ ദം ലെഫ്റ്റ് റൈറ്റ് വാ...
Just take കുട്ടീസ് ജം ജ ജം...
കൈയ്യടിച്ച് മെയ് തുടിച്ച് താളമൊത്ത് ചോടു വച്ച് 
clap clap clap to the gap...

Tell me... 
പാട്ടു പാടവാ...
ഡിംഗ് ഡിംഗ് ആട്ടമാടവാ...
എന്ന വെക്കമാ...
Tell me ചിന്ന മക്കളേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paattu padava

Additional Info

Year: 
1993

അനുബന്ധവർത്തമാനം