മള്ളിയൂർ ഗണപതിയെ

ഗജാനനം ഗണപതിം ഗുണാനാമാലയും 
പരം തന്തേവം... ഗിരിജാ സൂനം...
വന്ദേഹം.. അമരാർചിതം...
വന്ദേഹം.. അമരാർചിതം...

മള്ളിയൂർ ഗണപതിയേ...
മള്ളിയൂർ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മള്ളിയൂർ ഗണപതിയേ...
മള്ളിയൂർ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മദഗജമുഖനെ മനമിതിലണയൂ...
മദഗജമുഖനെ മനമിതിലണയൂ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...

പമ്പാ ഗണപതിയേ...
പമ്പാ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മംഗല്യ ഗണപതിയേ...
നലമൊടു തുണയരുളുക വര ഗണപതിയേ...
നലമൊടു തുണയരുളുക വര ഗണപതിയേ...
നലമൊടു തുണയരുളുക വര ഗണപതിയേ...
നലമൊടു തുണയരുളുക വര ഗണപതിയേ...
സ്വരമഴയിത് പൊഴിയണമിനി ഗണപതിയേ...
സ്വരമഴയിത് പൊഴിയണമിനി ഗണപതിയേ...
അവിലയടത് നിറ നിറയായ് ഗണപതിയേ...
അവിലയടത് നിറ നിറയായ് ഗണപതിയേ...
അവിലയടത് നിറ നിറയായ് ഗണപതിയേ...
അവിലയടത് നിറ നിറയായ് ഗണപതിയേ...
വിനയിതുകളും ഇഴയിതുമതി ഗണപതിയേ...
വിനയിതുകളും ഇഴയിതുമതി ഗണപതിയേ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...

മള്ളിയൂർ ഗണപതിയേ...
മള്ളിയൂർ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മംഗല്യ ഗണപതിയേ...

തകധിമി തക തകധിമി തക താളമായ്... താളമായ്...

തകധിമി തക തകധിമി തക താളമായ്...
തകധിമി തക തകധിമി തക താളമായ്...
സ രി ഗ രി സ രി പ നി സ രി സ നി രാഗമായ്..
സ രി ഗ രി സ രി പ നി സ രി സ നി രാഗമായ്..
മനമിതിലൊരു ജപജപലായമുണരണമേ...
മനമിതിലൊരു ജപജപലായമുണരണമേ...
മനമിതിലൊരു ജപജപലായമുണരണമേ...
മനമിതിലൊരു ജപജപലായമുണരണമേ...
സ്വരലയജപനാമഘോഷമുണരണേ...
സ്വരലയജപനാമഘോഷമുണരണേ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...

മള്ളിയൂർ ഗണപതിയേ...
മള്ളിയൂർ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മംഗല്യ ഗണപതിയേ...
മദഗജമുഖനെ മനമിതിലണയൂ...
മദഗജമുഖനെ മനമിതിലണയൂ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...
രാജ രാജ രാജ ഗണപതേ... ഗണപതേ...
പാഹി പാഹി പാഹി ഗണപതേ...

രാജഗണപതി രായാഹോം ...
മഹാ രാജഗണപതി രായാഹോം...
രാജഗണപതി രായാഹോം ...
മഹാ രാജഗണപതി രായാഹോം...
രാജഗണപതി ഗണപതി ഗണപതി
രാജഗണപതി രായാഹോം ...
രാജഗണപതി ഗണപതി ഗണപതി
രാജഗണപതി രായാഹോം ...
രാജഗണപതി രായാഹോം ...
മഹാ രാജഗണപതി രായാഹോം...
രാജഗണപതി രായാഹോം ...
മഹാ രാജഗണപതി രായാഹോം...
ഉത്തമലേഘേ ഗജപാഹീ വിട്ടല ഗണപതി ഗണപതി ഗണപതി

രാജഗണപതി ഗണപതി ഗണപതി മള്ളിയൂർ ഗണപതി രായാഹോം

ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി രായാഹോം

സിദ്ധി ബുദ്ധി കഗനാ മോറെ വിട്ടേ നിവാരിതാ..

ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി

ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി

ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി...
ഗം ഗം ഗണപതയും ഗണപതി ഗണപതി
ഗം ഗം ഗണപതയും... ഗണപതി ഗണപതി
ഗം ഗം ഗണപതയും... ഗണപതി ഗണപതി
ഗം ഗം ഗണപതയും... ഗണപതി ഗണപതി
സിദ്ധി ഗണപതേ... ഗണപതി ഗണപതി
സിദ്ധി ഗണപതേ... ഗണപതി ഗണപതി
ബുദ്ധി ഗണപതേ... ഗണപതി ഗണപതി
ബുദ്ധി ഗണപതേ... ഗണപതി ഗണപതി
നീച ഗണപതേ... ഗണപതി ഗണപതി
നീച ഗണപതേ... ഗണപതി ഗണപതി
നർത്തന ഗണപതേ... ഗണപതി ഗണപതി
ദൃഷ്ടി ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി

നാച് നാച്‌രേ ഗണരായാ... ഗണപതി ഗണപതി
ബാജേ മൃദംഗ് താള് വിഴാ... ഗണപതി ഗണപതി ഗണപതി ഗണപതി
നാച് നാച്‌രേ ഗണരായാ... ബാജേ മൃദംഗ് താള് വിഴാ...
മേരേ നാച് തേ ഗൌരി ഗണാ... ഗണപതി ഗണപതി
മേരേ നാച് തേ ഗൌരി ഗണാ...
മേരേ നാച് തേ ഗൌരി ഗണാ...
മേരേ നാച് തേ ഗൌരി ഗണാ...
വിഘ്നേശാ ജയ ജഗദീശാ... ഓ... വിഘ്നേശാ ജയ ജഗദീശാ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
നാച് നാച്‌രേ ഗണരായാ... ഗണപതി ഗണപതി
ബാജേ മൃദംഗ് താള് വിഴാ... ഗണപതി ഗണപതി ഗണപതി ഗണപതി
നാച് നാച്‌രേ ഗണരായാ... ബാജേ മൃദംഗ് താള് വിഴാ...

ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
പഴവങ്ങാടി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

കൊട്ടാരക്കര ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

പമ്പാ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

കൊട്ടാരക്കുള ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

വെണ്മണി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

തിരുനക്കര ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

പെരുന്നയിൽ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

മള്ളിയൂർ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

സൂര്യകാലടി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

ഇടപ്പള്ളി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഇളപ്പള്ളി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
പഞ്ചമുഖ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

തളിയിൽ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

മുള്ളൂരെ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
മുള്ളൂരെ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...

ഓം... ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
സിദ്ധി ഗണപതേ... ഗണപതി ഗണപതി
ബുദ്ധി ഗണപതേ... ഗണപതി ഗണപതി
നീച ഗണപതേ... ഗണപതി ഗണപതി
നീച ഗണപതേ... ഗണപതി ഗണപതി
നർത്തന ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗം ഗം ഗണപതേ... ഗണപതി ഗണപതി
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...
ഗണപതി ബപ്പാ മോറിയ മംഗള മൂർത്തി മോറിയ...

നാച് നാച്‌രേ ഗണരായാ... ഗണപതി ഗണപതി
ബാജേ മൃദംഗ് താള് വിഴാ... ഗണപതി ഗണപതി ഗണപതി ഗണപതി
നാച് നാച്‌രേ ഗണരായാ... ബാജേ മൃദംഗ് താള് വിഴാ...
രാജഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
രാജഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
മള്ളിയൂർ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
മള്ളിയൂർ ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗം ഗം ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി
ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി
ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി
ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി
ഗണനാഥാ ഗണനാഥാ മാ പരിപാലയ ഗണനാഥാ...
ഗണനാഥാ ഗണനാഥാ മാ പരിപാലയ ഗണനാഥാ...
ഗജാനനാ ഗജാനനാ മാ പരിപാലയ ഗജാനനാ...
ഗജാനനാ ഗജാനനാ മാ പരിപാലയ ഗജാനനാ...
ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി
ഗണപതി ബാല ഗണപതി നടന ഗണപതി ഗംഭീര ഗണപതി പാഹി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി...
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി
ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി പാഹി...
ഗണപതി പാഹി... ഗണപതി പാഹി...
ഗണപതി പാഹി... ഗണപതി പാഹി...
ഗണപതി പാഹി... ഗണപതി പാഹി...
ഗണപതി പാഹി... ഗണപതി പാഹി... ഗണപതി പാഹി... ഗണപതി പാഹി... ഗണപതി പാഹി...

ഗണപതി പാഹി...  ഗണപതി പാഹി... ഗണപതി പാഹി... ഗണപതി പാഹി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
malliyur ganapathiye

Additional Info

Year: 
2015

അനുബന്ധവർത്തമാനം