ഉൽസാഹ കമ്മിറ്റി

എന്തെല്ലാം അയ്യോ.. ഏതെല്ലാം
തരികിട കമ്മിറ്റി അതിവിപുലം
എങ്ങെങ്ങും അടിമുടി കൊണ്ടാടും പലവിധ കമ്മിറ്റി
സകലമയം ..
സ്വറ പറയാൻ ഒരു കമ്മിറ്റി ..കമ്മിറ്റി ..കമ്മിറ്റി
അടിപിടി കൂടാൻ കമ്മിറ്റി ..കമ്മിറ്റി ..കമ്മിറ്റി
ഉൽസാഹ കമ്മിറ്റി ..കമ്മിറ്റീ
നാട്ടുമൂലയിൽ ചെറിയൊരു കൂട്ടുകൂടലായി
വോട്ടുകൾ തെണ്ടാൻ കോട്ടറടിക്കാൻ ചീട്ടുകളിക്കാൻ
പിറയെണ്ണാൻ
ഓരോ തെരുവിൽ ഓരോരോ പൂരം പുലരാൻ
കമ്മിറ്റി എരിയും തീയിൽ പലതും പകരാൻ കമ്മിറ്റി
ഉൽസാഹ കമ്മിറ്റി ..കമ്മിറ്റി
എന്തെല്ലാം അയ്യോ.. ഏതെല്ലാം
തരികിട കമ്മിറ്റി അതിവിപുലം
എങ്ങെങ്ങും അടിമുടി കൊണ്ടാടും പലവിധ കമ്മിറ്റി
സകലമയം ..

ബീവറേജസിൻ വരിയിലെ മൂക
നോട്ടുപെറുക്കാൻ ചാക്കിലിറക്കാൻ
ആപ്പുവലിക്കാൻ കുളമാക്കാൻ
തീരാ പിരിവിലെ ഓരോരോ ന്യായം തിരയാൻ കമ്മിറ്റി
തിരിയാൻ മറിയാൻ തിരിമറി ചെയ്യാൻ കമ്മിറ്റി
ഉൽസാഹ കമ്മിറ്റി ..കമ്മിറ്റി
എന്തെല്ലാം അയ്യോ.. ഏതെല്ലാം
തരികിട കമ്മിറ്റി അതിവിപുലം
എങ്ങെങ്ങും അടിമുടി കൊണ്ടാടും പലവിധ കമ്മിറ്റി
സകലമയം ..
അടിപിടി കൂടാൻ കമ്മിറ്റി ..കമ്മിറ്റി ..കമ്മിറ്റി
ഉൽസാഹ കമ്മിറ്റി ..കമ്മിറ്റീ
ഉൽസാഹ കമ്മിറ്റി ..കമ്മിറ്റീ ..കമ്മിറ്റീ

8D2rduoYiqI