കണ്ണുംചിമ്മി കണ്ണുംചിമ്മി

കണ്ണുംചിമ്മി.. കണ്ണുംചിമ്മി..കാണും 
കനവാണീ ബാംഗ്ളൂര്‍
ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം.. ബാംഗ്ളൂര്‍
നൂലും പൊട്ടിപ്പാറും പട്ടംപോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായി ..ബാംഗ്ളൂര്‍
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...

കണ്ണുംചിമ്മി കണ്ണുംചിമ്മി കാണും 
കനവാണീ ബാംഗ്ളൂര്‍
ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍
നമ്മ ഊരു.. ബാംഗ്‌ലൂരു..നമ്മ ഊരു.. ബാംഗ്‌ലൂരു..
നമ്മ ഊരു.. ബാംഗ്‌ലൂരു..

കയ്യെത്തും ദൂരത്തായൊരാകാശത്തിൽ
മായാജാലം കാട്ടും സൂര്യൻ
നമ്മ ഊരു... ബാംഗ്‌ലൂരു..നമ്മ ഊരു... ബാംഗ്‌ലൂരു..

കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും  
കനവാണീ ബാംഗ്ളൂര്‍
ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍
നമ്മ ഊരു... ബാംഗ്‌ലൂരു..നമ്മ ഊരു... ബാംഗ്‌ലൂരു..
നമ്മ ഊരു... ബാംഗ്‌ലൂരു..ഒ ...ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannum chimmi kannum chimmi

Additional Info