ഓർമ്മകളിൽ ഏകനായ്

ഓർമ്മകളിലേകനായ്....... നിനവിൽ അതിശോകമായ്
ഓർമ്മകളിലേകനായ്........ നിനവിൽ അതിശോകമായ്
തീ മുള്ള് കൊണ്ട് മുറിയുന്ന മനസ്സിന് സാന്ത്വനം......
തരൂ.... നീയന്നുമിന്നും തെളിയുന്ന ദീപമേ.....

തേടിടുന്നു തേടിടുന്നു ഞാനാ മാധവമലിയും ഗാനം..
വാടികളിൽ പൂവാടികളിൽ എൻ കാതുകളാമോഴി തേടി....
(2)
നീ പാടുമോ എൻ ഗീതകം ശ്രുതി സാന്ദ്രമായ്........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakalil ekanay