കണ്ണിൽ വിരിഞ്ഞു മോഹം(പാതോസ് )

കണ്ണിൽ വിരിഞ്ഞു മോഹം
മുന്നിൽ വിടർന്നു രാഗം
അണയും ദാഹമായി നീ
ഹൃദയങ്ങൾ പകരുവാൻ
പുളകങ്ങൾ ചൂടുവാൻ (2)

ഉം ..ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannil virinju moham

Additional Info

Year: 
1985

അനുബന്ധവർത്തമാനം