നമ്മുടെ ഈ കോളേജിലെ

നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ
വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ (2)
ആ വാല് നമ്മളിലാ ചേർന്നൊന്നു വെട്ടണമല്ലോ
ആ വാല് നമ്മളിലാ ചേർന്നൊന്നു വെട്ടണമല്ലോ
അതിനുള്ള വേല ഞാൻ ഓരോന്നായി ചോല്ലുന്നുണ്ടേ
ലലലല്ല ലാലലല്ല
നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ
വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ
ആ വാല് നമ്മളിലാ ചേർന്നൊന്നു വെട്ടണമല്ലോ
അതിനുള്ള വേല ഞാൻ ഓരോന്നായി ചോല്ലുന്നുണ്ടേ

ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ്
നേതാവിന്നൊരു മോളുണ്ടല്ലോ
ഇടിച്ചമ്മന്തി (2)
വേലി ചാടാനറിയാമേ വേല വൈക്കാനറിയാമേ
വേലി ചാടാനറിയാമേ വേല വൈക്കാനറിയാമേ
അഭ്യാസം കയ്യിൽ വച്ചോ ഇടിച്ചമ്മന്തി
ഹേയ് അഭ്യാസം കയ്യിൽ വച്ചോ ഇടിച്ചമ്മന്തി

ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ്
നേതാവിന്നൊരു മോളുണ്ടല്ലോ
ഇടിച്ചമ്മന്തി (2)
ചമ്മന്തി ചമ്മന്തി ഹേയ് കമ്മോണ്‍
ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ്
ഷബരബരബ ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ്
ഹേയ് നേതാവിന്നൊരു മോളുണ്ടല്ലോ
ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി
നാദ്രു തിരുതോം തോം തിരുതോം തിരുതോം
നാദ്രു തിരുതോം തോം തിരുതോം
ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ്
ഷബരബരബ നേതാവിന്നൊരു മോളുണ്ടല്ലോ
ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nammude ee collegile

Additional Info

Year: 
1984
Lyrics Genre: