മുത്തുമണിയേ മുത്തം വച്ചുക്കോ
മുത്തുമണിയേ മുത്തം വച്ചുക്കോ
മുത്തം വച്ചുക്കോ മുത്തം വച്ചുക്കോ
മുത്തുമണിയേ മുത്തം വച്ചുക്കോ
എന്റെ കുക്കുമയിലേ മുത്തം വച്ചുക്കോ
മഞ്ചൾ മൈനയെ മുത്തം വച്ചുക്കോ
മങ്കലപ്പൊങ്കലേ മുത്തം വച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചിൽ മുത്തം വച്ചുക്കോ
അടിമുത്തുമണിയേ മുത്തം വച്ചുക്കോ
എന്റെ കുക്കുമയിലേ മുത്തം വച്ചുക്കോ
മഞ്ചൾ മൈനയെ മുത്തം വച്ചുക്കോ
മങ്കലപ്പൊങ്കലേ മുത്തം വച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചിൽ മുത്തം വച്ചുക്കോ
ചെന്തമിഴ് പൂവേ മുത്തം വച്ചുക്കോ
ചെല്ലമണിച്ചുണ്ടിൽ മുത്തി മുത്തം വച്ചുക്കോ
ഒറ്റവളക്കൈയ്യിൽ മുത്തം വച്ചുക്കോ
മുട്ടി മുട്ടി പിടിച്ചെന്നെ മുത്തം വച്ചുക്കോ
തേൻ പാണ്ടി തെന്നൽ തേരോട്ടം മനസ്സിൽ
തേവർ മകനായി മുത്തം വച്ചുക്കോ
എന്നും എന്റെ കണ്ണോരം നന്ദാവനക്കണ്ണന്റെ
കനവിലെ മയിലാട്ടം
(മുത്തുമണിയേ മുത്തം വച്ചുക്കോ)
പൊക്കിൾക്കൊടിപ്പൂവിൽ മുത്തം വച്ചുക്കോ
തൊട്ടു തൊട്ടു നെറ്റിപ്പൊട്ടിൽ മുത്തം വച്ചുക്കോ
മുന്തിരിച്ചെണ്ടിൽ മുത്തം വച്ചുക്കോ
മുല്ല വച്ച മുടിത്തുമ്പിൽ മുത്തം വച്ചുക്കോ
മുന്താണിക്കസവിൽ മൂവന്തിക്കൊലുസ്സിൽ
മുല്ലവള്ളിയായ് മുത്തം വച്ചുക്കോ
എന്നും കണ്ടാൽ സന്തോഷം
എല്ലാവർക്കും സംഗീതം
മനസ്സിലോ മയിലാട്ടം
(മുത്തുമണിയേ മുത്തം)