മയിലിന്‍ കൊണ്ടല്‍

ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ
ഹൈയു് ഹൈയു്
ഹൈരപ്പാഹൈയു് ഹൈയു്
ഹൈരപ്പാ ഹൈരപ്പാ
ഓ ഓ ഓ ഓ
ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ
ഓ ഓ ഓ ഓ

മയിലിന്‍ കൊണ്ടല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍
മോഹച്ചെണ്ടുമല്ലിപ്പൂവുതല്ലി മണ്ണില്‍ വീഴ്ത്തിടാന്‍
വേനല്‍ക്കാറ്റു വന്നെന്നുള്ളു ചൊല്ലി തണ്ണീര്‍പ്പന്തല്‍ തണലുണ്ടോ
ഐ ലവു് യൂ ഐ ലവു് യൂ..

മയിലിന്‍ കൊഞ്ചല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍

ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ
ഓ ഓ ഓ ഓ
ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ
ഓ ഓ ഓ ഓ

ഭുവനാങ്കം കതിര്‍മുടും മീനത്തിന്‍ ഭാവമേ
കാവേരിത്തീരം തേടും കനകാംഗി രാഗമേ
നിന്‍കന്നിത്താലം പൊലിഞ്ഞാല്‍
എന്‍ കുമ്മിത്താളം വെടിഞ്ഞാല്‍
മരുവിഭൂമിയില്ലരുവിയാകും...
ഉദൈമാമനാരുടെ ബാക്യം..
ഇവള്‍ പൊങ്കല്‍ത്തോല്‍ക്കും എങ്കള്‍ പൊണ്ടാള്

മയിലിന്‍ കൊണ്ടല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍

ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ

അനുരാഗം ഗതിമാറും ഗാനത്തിന്‍ മോഹമേ
ആലാപശ്രുതിനൊന്തിടറും ശാലീന സ്നേഹമേ
എന്‍ വീണക്കമ്പിയൊഴിഞ്ഞാല്‍
നിന്‍ വീണക്കൈകള്‍ പിരിഞ്ഞാല്‍
മലര്‍മങ്കയെന്‍ മനൈവിയാകും
മധുമാസ വാസനൈ തൂകും..
ഇവള്‍ മഞ്ചള്‍ചാര്‍ത്തും ചഞ്ചല്‍ക്കണ്ണാളു്

മയിലിന്‍ കൊണ്ടല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍
മോഹച്ചെണ്ടുമല്ലിപ്പൂവുതല്ലി മണ്ണില്‍ വീഴ്ത്തിടാന്‍
വേനല്‍ക്കാറ്റു വന്നെന്നുള്ളു ചൊല്ലി തണ്ണീര്‍പ്പന്തല്‍ തണലുണ്ടോ
മയിലിന്‍ കൊണ്ടല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍
ഐ ലവു് യൂ ഐ ലവു് യൂ

ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ ഹൈരപ്പാ
ഓ ഓ ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mayilin kondal

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം